You Searched For "മധു മുല്ലശ്ശേരി"

പണവും പാരിതോഷികവും നല്‍കി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരി;  സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50000 രൂപയുമായി തന്നെ കാണാന്‍ വന്നു; പെട്ടിയെടുത്ത് ഇറങ്ങി പോകാനാണ് താന്‍ ആവശ്യപ്പെട്ടത്;  മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് വി ജോയി
പാര്‍ട്ടി സ്ഥാനത്ത് നിന്നും മാറിത്തരാമെന്ന് അച്ഛന്‍ പോയി പറഞ്ഞതാണ്;  ഇന്നലെ വരെ ഒരു കുറ്റവും ഇല്ലായിരുന്നു;  ജനിച്ച നാള്‍ മുതല്‍ ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നു; അച്ഛന്റെ ആ വിഷമം കണ്ടിട്ടാണ് ഞാനും ബിജെപിയില്‍ ചേര്‍ന്നത്;  സിപിഎം നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മധു മുല്ലശ്ശേരിയുടെ മകള്‍
2018ലെ ഗോവ പോര്‍ച്ചുഗല്‍ വിസ മോഡല്‍ പീഡനം പിടിച്ചുലത്തത് മംഗലപുരത്തെ സിപിഎമ്മിനെ; ആ അറസ്റ്റിന് പിന്നാലെ മധു ഏര്യയില്‍ നിലയുറപ്പിച്ചത് കടകംപള്ളിയുടെ പിന്തുണയില്‍; സെക്രട്ടറിയേറ്റില്‍ ആനാവൂരെത്തിയപ്പോള്‍ കളം മാറി; പഴയ ഗുരുവും ജോയിയും ഒരുമിച്ചപ്പോള്‍ മുല്ലശ്ശേരിയെ വെട്ടിനിരത്തി; മധുവിനെ ബിജെപിയില്‍ എത്തിച്ച സിപിഎം പ്രതികാരക്കഥ!
മുല്ലശ്ശേരി മധുവിനെ സിപിഎം പുറത്താക്കും; സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ അനുമതിയോടെ നടപടി; മധുവിന്റേത് അപവാദ പ്രചാരണം; അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അസത്യമെന്ന് മറുപടിയുമായി ജില്ലാ സെക്രട്ടറി വി ജോയി